TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം മണലില്‍ രണ്ടാം വാർഡിൽ വ്യത്യസ്തമായ ഒരു സ്ഥാനാര്‍ഥിയെ പരിചയപ്പെടുത്തി ബിജെപി.

എരൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഉള്‍പ്പെട്ട വനിതാ പട്ടിക ജാതി സംവരണ വാര്‍ഡായ   മണലില്‍ രണ്ടാം വാർഡിൽ വ്യത്യസ്തമായ ഒരു സ്ഥാനാര്‍ഥിയെ പരിചയപ്പെടുത്തി ബിജെപി.

എരൂര്‍ പഞ്ചായത്തില്‍ മണലില്‍ പാറവിള പുത്തന്‍ വീട്ടില്‍ അനിമോന്റെ ഭാര്യ മഞ്ചു ആര്‍.ബിയാണ് ഈ വ്യത്യസ്തമായ ഒരു ബിജെപി സ്ഥാനാര്‍ഥി.

ബിജെപി സ്ഥാനാര്‍ഥി ആണെങ്കിലും അങ്ങനെ അങ്ങ് അടങ്ങിയിരിക്കാന്‍ കഴിയില്ല മഞ്ചുവിന് . കാരണം ഉത്തരവാദിത്ത ബോധമുള്ള ഒരു വീട്ടമ്മ കൂടിയാണ് അവര്‍.

മറ്റുള്ളവര്‍ വോട്ട് ചോദിച്ചു വീടുകള്‍ കയറി ഇറങ്ങുമ്പോള്‍  വീട്ടിലെ പ്രാരാബ്ദം കാരണം ഈ വീട്ടമ്മ സമീപ പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ ജോലിക്ക് പോകുന്നു.

ഈ സ്ഥാനാര്‍ഥിയെ നമുക്ക് പരിചയപ്പെടാം.

കണ്ടല്ലോ ബിജെപിയുടെ ഇ സ്ഥാനാര്‍ഥിയെ ....ഈ സ്ഥാനാര്‍ഥിയുടെ ദയനീയാവസ്ഥ കണ്ട് ഈ ദൃശ്യങ്ങള്‍ പകര്‍ത്തി പുനലൂര്‍ ന്യുസിന് നല്‍കിയത് മഞ്ചുവിന്റെ കൂടെ ജോലി ചെയ്യുന്ന ആളിന്റെ ഭര്‍ത്താവ്‌ ആണ്.

 


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.