ഇക്കാലയളവില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് 2,144 പ്രവാസികളെയാണ് പിരിച്ചു വിട്ടിരിക്കുന്നത്. 7,385 ഗാര്‍ഹിക തൊഴിലാളികള്‍ മൂന്ന് മാസത്തിനിടെ രാജ്യം വിട്ടു. സര്‍ക്കാര്‍ മേഖലയില്‍ ഇപ്പോള്‍ തൊഴില്‍ ശേഷിയില്‍ 29 % മാത്രമാണ് വിദേശികള്‍ ഉള്ളത്. ഇതില്‍ 65% ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലാണ്.
കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത് 83,000ലേറെ പ്രവാസികള്‍.More than 83,000 expatriates have returned home from Kuwait.
കുവൈത്ത് സിറ്റി: 2020ന്റെ നാലാം പാദത്തില്‍ കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് 83,574 പ്രവാസികള്‍ മടങ്ങിയതായി റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നു. കഴിഞ്ഞ മാസം സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലളവിലെ കണക്കുകള്‍ ആണ് ഇത്. നിലവില്‍ കുവൈത്തിലെ തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികളുടെ എണ്ണം 15 ലക്ഷമായി കുറഞ്ഞിരിക്കുകയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ