ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം അഞ്ചൽ കൊമ്പേറ്റി മലയിൽ അനധികൃതമായി മണ്ണെടുത്ത് കടത്തിയ ജെസിബിയും ടിപ്പറും അഞ്ചൽ പോലീസ് പിടികൂടി. Anchal police nab JCB and Tipper for smuggling soil in Anchal Kompeti hill, Kollam.

കൊല്ലം അഞ്ചൽ കൊമ്പേറ്റി മലയിൽ അനധികൃതമായി മണ്ണെടുത്ത് കടത്തിയ ജെസിബിയും ടിപ്പറും  അഞ്ചൽ പോലീസ് പിടികൂടി. 

നിയമ പരമായ അനുമതി ഇല്ലാതെ മണ്ണെടുത്ത് കടത്തിയതിന് വാഹന ഉടമയ്ക്കും വാഹനത്തിനും മെതിരെ അഞ്ചൽ പോലീസ് കേസെടുത്തതായി അഞ്ചൽ സി.ഐ അനിൽകുമാർ പറഞ്ഞു. 

കൊമ്പേറ്റി മലയിൽ അനധികൃതമായി ടിപ്പറിൽ മണ്ണെടുക്കുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയ പോലീസ് ജെ സി ബി യും ടിപ്പറും കസ്റ്റഡിയിലെടുക്കുകയായിരിന്നു.  

അഞ്ചൽ എസ് ഐ .സജീറിന്റെ നേതൃത്വത്തിലാണ് അനധികൃതമായി മണ്ണെടുത്ത ജെസിബിയും മണ്ണ കടത്താൻ ഉപയോഗിച്ച ടിപ്പറും കസ്റ്റഡിയിലെടുത്തത്.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.