ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കരുനാഗപ്പള്ളി യുവതിയെ ചിറയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. Kollam Karunagappally woman found drowning in a pond

കൊല്ലം കരുനാഗപ്പള്ളി യുവതിയെ ചിറയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കരുനാഗപ്പള്ളി യുവതിയെ ചിറയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പാവുമ്പാവടക്ക്, മുരളി ഭവനത്തിൽ മുരളീധരൻ പിള്ള, സുശീല ദമ്പതികളുടെ മകൾ 34 വയസുള്ള വിജയലക്ഷ്മി ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാവിലെ 7.30 ഓടെ ചിറയ്ക്കൽ ക്ഷേത്രത്തിനു സമീപത്തെ പഞ്ചായത്ത് വക കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.തുടർന്ന് നടത്തിയ പരിശോദനയിൽ യുവതിക്ക് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി.

മൃതദേഹം മാവേലിക്കരയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭർത്താവ്: പ്രസാദ്.മക്കൾ:ദീപിക,ദേവക്ക്.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.