പുതുക്കിയ കർഷക നയം പിൻവലിക്കുക. കർഷകരെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കുളത്തൂപ്പുഴ പോസ്റ്റാഫീസ് പടിയ്ക്കല്‍ സംഘടിപ്പിച്ച പരിപാടി കെ. എസ്, കെ ടി. യു, ഏരിയ സെക്രട്ടറി. ജി രവീന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു.
കർഷക തൊഴിലാളി യൂണിയൻ കുളത്തൂപ്പുഴ വില്ലേജ് കമ്മിറ്റി പ്രസിഡണ്ട്., സുരേന്ദ്രൻപിള്ള, സി.പി.എം. ഏരിയകമ്മിറ്റി അംഗം എസ്.ഗോപകുമാർ. വെസ്റ്റ്, ഈസ്റ്റ്ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ബി. രാജീവ്, സൈഫുദ്ദീൻ. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നദീറ സൈഫുദീന്‍ എന്നിവർ പ്രസംഗിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ