പുതുവർഷ രാത്രിയിലാണ് സംഭവമുണ്ടായത്.വനിതാ ക്രൈം എസ് ഐ ആശാ ചന്ദ്രനെ ആക്രമിച്ചുവെന്നും കൃത്യനിർവഹണത്തിന് തടസം വരുത്തിയെന്നുമുള്ള കേസിലാണ് ലുക്മാൻ ഹക്കീം അറസ്റ്റിലായത്.ബന്ധുവിന്റെ മരണ വീടിന് മുന്നിൽ നിന്ന ലുക്മാനെ വനിതാ എസ് ഐ ആശാചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അകാരണമായി അസഭ്യം പറഞ്ഞുവെന്ന പരാതിയുമുണ്ട്. തർക്കത്തിനു പിന്നാലെ പോലീസ് ലാത്തിവീശുകയായിരുന്നു.
കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ എത്തിച്ച ലുക്മാനെ സ്റ്റേഷനിൽ സിസിടിവി ക്യാമറ ഇല്ലാത്ത ഭാഗത്ത് കൊണ്ടു പോയി 15 പോലീസുകാർ ചേർന്ന് ക്രൂരമായി മർദ്ദിച്ചു എന്നും ആരോപണമുണ്ട്.
സംഭവത്തിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ, എസ് എഫ് ഐയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. വനിതാ എസ്.ഐ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ജീപ്പ് കേടുവരുത്തിയെന്നും പൊലീസ് സ്റ്റേഷനിൽ സംഘർഷമുണ്ടാക്കിയെന്നും കാണിച്ച് പൊതുമുതൽ നശിപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്തതായും പൊലീസ് പറഞ്ഞു.
പെട്രോളിംഗ് ഡ്യൂട്ടിക്കെത്തിയ വനിതാ എസ്.ഐയെ ആക്രമിച്ചെന്ന കേസിൽ sfi ജില്ലാ കമ്മറ്റിഅംഗം അറസ്റ്റിൽ . കൊട്ടാരക്കര പള്ളിക്കൽ സ്വദേശി ലുക്മാൻ ഹക്കീമാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് dyfi കൊട്ടാരക്കര പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
സംഭവത്തിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ, എസ് എഫ് ഐ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു.വനിതാ എസ്.ഐ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ജീപ്പ് കേടുവരുത്തിയെന്നും പൊലീസ് സ്റ്റേഷനിൽ സംഘർഷമുണ്ടാക്കിയെന്നും കാണിച്ച് പൊതുമുതൽ നശിപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്തതായും പൊലീസ് പറഞ്ഞു.
പെട്രോളിംഗ് ഡ്യൂട്ടിക്കെത്തിയ വനിതാ എസ്.ഐയെ ആക്രമിച്ചെന്ന കേസിൽ എസ്.എഫ്.ഐ ജില്ലാ കമ്മറ്റി അംഗം അറസ്റ്റിൽ. SFI district committee member arrested for assaulting woman SI on patrol duty
പെട്രോളിംഗ് ഡ്യൂട്ടിക്കെത്തിയ വനിതാ എസ്.ഐയെ ആക്രമിച്ചെന്ന കേസിൽ എസ്.എഫ്.ഐ ജില്ലാ കമ്മറ്റി അംഗം അറസ്റ്റിൽ . കൊട്ടാരക്കര പള്ളിക്കൽ സ്വദേശി ലുക്മാൻ ഹക്കീമാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐകൊട്ടാരക്കര പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ