ഐ.എന്‍.റ്റി.യു.സി.യൂണിയനുകളുടെ നേതൃത്വത്തില്‍ കുളത്തൂപ്പുഴ വൈ.എം.സി.എ. ഹാളില്‍ സംഘടിപ്പിച്ച പരിപാടി കൊടികുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു.
മുന്‍പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തില്‍, കെ.പി.സി.സി സെക്രട്ടറി ശശിധരന് കാണി, ജി.ഉണ്ണകൃഷ്ണന്, മനോജ് ജി.നായര്‍, സൈനഫാബീവി, സണ്ണി എബ്രഹാം, ഷീലാ സത്യന്,ഡാലി ബാബു എന്നിവര്‍ പ്രസംഗിച്ചു കര്‍ഷക സമരത്തിന് പിന്തുണയുമായി വിവിധ ഐ.എന്‍.റ്റി.യു.സി യൂണിയനുകളുടെ നേതൃത്വത്തിലാണ് കുളത്തൂപ്പുഴയില്‍ ഐക്യദാര്‍ഢ്യ കണ്വന്ഷന് സംഘടിപ്പിച്ചത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ