ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം ഏരൂരിൽ ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞ് ഓട്ടോയിൽ യാത്രചെയ്തിരുന്നയാൾ മരണപ്പെട്ടു.A man was killed when his auto overturned in Erur, Kollam.

കൊല്ലം ഏരൂരിൽ ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞ് ഓട്ടോയിൽ  യാത്രചെയ്തിരുന്നയാൾ  മരണപ്പെട്ടു.

പത്തനാപുരം മാങ്കോട് തേൻകുറിച്ചാൽ വീട്ടിൽ 63 വയസുള്ള അബ്ദുൽ അസ്സീസ് ആണ് മരിച്ചത്.ഇന്നലെപത്തടിയിലെ  പള്ളിയിലെ ഒരു ചടങ്ങിനു വേണ്ടി  ബന്ധുവീട്ടിൽ എത്തിയതിനു ശേഷം  ഇന്ന് രാവിലെ 10 മണിക്ക് വീട്ടിലേക്ക് പോകുന്ന വഴിയാണ് ഓട്ടോയിൽ മറിഞ്ഞ് അപകടം സംഭവിച്ചത്.
ഓട്ടോ  ഡ്രൈവറെയുംഅബ്ദുൽ അസ്സീസിനെയും അഞ്ചലിലെ  സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അബ്ദുൽ അസ്സീസ്  മരണപ്പെടുകയായിരുന്നു. 


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.