ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

വ​യോ​ധി​ക ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍; കൊ​ല​പാ​ത​ക​മെ​ന്ന് ബ​ന്ധു​ക്ക​ള്‍.On the verge of death in a war-torn situation; Relatives say it was a murder.

വ​യോ​ധി​ക ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍; കൊ​ല​പാ​ത​ക​മെ​ന്ന് ബ​ന്ധു​ക്ക​ള്‍.

ഓ​യൂ​ര്‍: വ​യോ​ധി​ക​യെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ; ആ​രോ​പി​ച്ചു.

ഇ​വ​രോ​ടൊ​പ്പം ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യി​രു​ന്ന യു​വാ​വി​നെ കാ​ണാ​താ​യി. പൂ​യ​പ്പ​ള്ളി പ​റ​ണ്ട​യി​ല്‍ ച​രു​വി​ള വീ​ട്ടി​ല്‍ പ​രേ​ത​നാ​യ ഗോ​പി​യു​ടെ ഭാ​ര്യ ശാ​ന്ത​യാ​ണ് (60) മ​രി​ച്ച​ത്.

ബ​ധി​ര​യും മൂ​ക​യു​മാ​യ സ​ഹോ​ദ​രി പൊ​ടി​ച്ചി​ക്കൊ​പ്പ​മാ​ണ് ശാ​ന്ത താ​മ​സി​ച്ചി​രു​ന്ന​ത്. നേ​രം പു​ല​ര്‍​ന്നി​ട്ടും ഉ​ണ​രാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് പൊ​ടി​ച്ചി അ​യ​ല്‍​ക്കാ​രെ കൂ​ട്ടി വ​ന്ന് പ​രി​ശോ​ധി​ച്ച​തി​ല്‍​നി​ന്നാ​ണ് മ​രി​ച്ച​താ​യി സം​ശ​യം തോ​ന്നി​യ​ത്.

പൂ​യ​പ്പ​ള്ളി പൊ​ലീ​സും ഡോ​ഗ് സ്​​ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രു​മെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. മൃ​ത​ദേ​ഹ​ത്തി​നു സ​മീ​പ​ത്തു​നി​ന്നു മ​ണം പി​ടി​ച്ച പൊ​ലീ​സ്​ നാ​യ വീ​ടിെന്‍റ പി​ന്‍​ഭാ​ഗ​ത്തു കൂ​ടി ഓ​ടി വ​ശ​ത്തു​ള്ള കോ​ണ്‍​ക്രീ​റ്റ് റോ​ഡി​ല്‍ കൂ​ടി അ​ര കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ സ്​​കൂ​ളി​നു സ​മീ​പ​ത്തെ പ്ര​ധാ​ന റോ​ഡി​ലെ​ത്തി തി​രി​കെ വ​ന്നു.

മൃ​ത​ദേ​ഹം വീ​ട്ടി​നു​ള്ളി​ലെ ഹാ​ളി​ല്‍ ന​ഗ്​​ന​യാ​യി മ​ല​ര്‍​ന്നു​കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. ത​ല​യു​ടെ പി​ന്‍​ഭാ​ഗ​ത്തും ​ൈക​യി​ലും ആ​ഴ​ത്തി​ല്‍ കാ​ണ​പ്പെ​ട്ട മു​റി​വു​ക​ളി​ല്‍ നി​ന്നു ചോ​ര വാ​ര്‍​ന്നി​രു​ന്നു. നി​ര​വ​ധി​ചെ​റി​യ പാ​ടു​ക​ളും ച​ത​വു​ക​ളും ദേ​ഹ​ത്ത് കാ​ണ​പ്പെ​ട്ട​താ​ണ് ദു​രൂ​ഹ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്.

കൂ​ലി​പ്പ​ണി​ക്കാ​രി​യാ​യ ഇ​വ​ര്‍ ആ​ക്രി പെ​റു​ക്കി വി​റ്റാ​ണ് ഉ​പ​ജീ​വ​നം ന​ട​ത്തി​വ​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ റ​ബ​ര്‍ പു​ര​യി​ട​ങ്ങ​ളി​ല്‍​നി​ന്നു ശേ​ഖ​രി​ച്ച ക​ള​പ​യ​റിെന്‍റ വി​ത്തു​ക​ള്‍ പു​ന​ലൂ​ര്‍ ച​ന്ത​യി​ല്‍ കൊ​ണ്ടു പോ​യി വി​റ്റ്​ മ​ട​ങ്ങി വ​രു​മ്ബോ​ള്‍ ഇ​വ​ര്‍​ക്കൊ​പ്പം 35നും 40​തി​നു​മി​ട​യി​ല്‍ പ്രാ​യ​മു​ള്ള പു​ന​ലൂ​ര്‍ സ്വ​ദേ​ശി​യാ​യ തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

ഇ​യാ​ളെ​യും കൂ​ട്ടി പ​റ​ണ്ട​യി​ലെ ചി​ല വീ​ടു​ക​ളി​ല്‍ തേ​ങ്ങ ഇ​ടാ​നാ​യി പോ​യ ഇ​രു​വ​രും വൈ​കീ​ട്ട്​ ഏ​ഴോ​ടെ​യാ​ണ് താ​മ​സ​സ്ഥ​ല​ത്ത് മ​ട​ങ്ങി​യെ​ത്തി​യ​ത്. രാ​ത്രി വൈ​കി ഇ​വ​രു​ടെ വീ​ട്ടി​ല്‍​നി​ന്ന് ഉ​ച്ച​ത്തി​ലു​ള്ള സം​സാ​ര​വും ബ​ഹ​ള​വും കേ​ട്ട​താ​യി പ​രി​സ​ര​വാ​സി​ക​ള്‍ പ​റ​ഞ്ഞു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.