ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഓയിൽപാം ഇന്ത്യ ലിമിറ്റഡിന്റെ ഭാരതീപുരത്തുള്ള ഓഫീസ് ബി.ജെ.പി പ്രവർത്തകർ ഉപരോധിച്ചു.ōyilpāṁ intya limiṟṟaḍinṟe bhāratīpurattuḷḷa ōphīs bi.je.pi pravarttakar uparēādhiccu. 82 / 5000 Translation results BJP workers block Oil Palm India Ltd's office in Bharathipuram.

ഓയിൽപാം ഇന്ത്യ ലിമിറ്റഡിന്റെ ഭാരതീപുരത്തുള്ള ഓഫീസ് ബി.ജെ.പി പ്രവർത്തകർ ഉപരോധിച്ചു.

എസ്റ്റേറ്റിൽ വിവിധ തസ്തികകളിലേക്ക് അടുത്തിടെ നടന്ന നിയമനങ്ങളിൽ അഴിമതിയാരോപിച്ചായിരുന്നു ഉപരോധം. പ്രതിക്ഷേധ  മാർച്ച് ഓഫീസ് ഗേറ്റിന് സമീപം പൊലീസ് തടഞ്ഞുവെങ്കിലും ഗേറ്റിനു മുകളിലൂടെയും പോലീസിനെ തള്ളിമാറ്റിയും  സമരക്കാർ ഓഫീസിന് എത്തി ഉപരോധം നടത്തുകയായിരുന്നു.
സീനിയർ മാനേജരെത്തി സമരക്കാരുമായി ചർച്ച നടത്തുകയും കോട്ടയം ഓഫീസിൽ വിവരം ധരിപ്പിക്കാമെന്നുള്ള ഉറപ്പിന്മേൽ  ഉപരോധസമരം  അവസാനിപ്പിച്ചു.

ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡൻ്റ് എസ്.ഉമേശ് ബാബു സമരം ഉദ്ഘാടനം ചെയ്തു. 


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.