ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂർ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ജീവിത ശൈലീ രോഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.Punalur Janamaithri Police conducted an awareness class on lifestyle diseases.

പുനലൂർ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ജീവിത ശൈലീ  രോഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. 

പുനലൂർ പോലീസ് സ്റ്റേഷനിൽ വച്ച് നടന്ന ചടങ്ങിൽ സ്ബ്ബ് ഇൻസ്‌പെക്ടർ മിഥുൻ ജെ. എസ്  അധ്യക്ഷത  വഹിച്ചു. ജനമൈത്രി CRO അനിൽകുമാർ സ്വാഗതം ആശംസിയ്ക്കുകയും, പുനലൂർ നഗരസഭ ചെയർപേഴ്സൺ ശ്രീമതി നിമ്മി എബ്രഹാം ഉത്ഘാടനം നിർവഹിച്ചു. 

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ ദേശീയ ജനറൽ സെക്രട്ടറി ഡോക്ടർ RV അശോകൻ ക്ലാസ്സ്‌ നയിച്ചു. ജനമൈത്രി സമിതി മെമ്പർ ഐക്കര ബാബു, ജനാർദ്ദനൻ, മോഹൻദാസ്, ബിജുകുമാർ,വത്സല,റെജി തുമ്പോട്, കൗൺസിലർമാരായ  പ്രിയപിള്ള, അഖില സുധാകരൻ, നാസില ഷാജി, ഷാജിത സുധീർ തുടങ്ങിയവർ പങ്കെടുത്തു. 

പ്രസ്തുത ചടങ്ങിൽ വച്ച് പുനലൂർ SI മിഥുൻ JS ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഡോക്ടർ RV അശോകൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.