TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുയപ്പള്ളി ചെങ്കുളം ഏലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. The body of the youth was found in Chenkulam Ela, Puyappally.

പുയപ്പള്ളി ചെങ്കുളം ഏലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പൂയപ്പള്ളി പഞ്ചായത്തിൽ ചെങ്കുളം 13 ആം വാർഡിൽ കട്ടച്ചൽ കോളനിയിൽ ചരുവിള വീട്ടിൽ  താമസക്കാരനായ 48 വയസുള്ള സുന്ദരനാണു മരിച്ച നിലയിൽ കാണപ്പെട്ടത്.

ചെങ്കുളം പുന്നക്കോട് പഞ്ചായത്ത്‌ റോഡിനോട് ചേർന്ന ചെങ്കുളം ഏലയിലെ ചെറിയ വെള്ള ചാലിലാണ് മൃതദേഹം കിടന്നത്. ഇന്ന് രാവിലെ 6 മണിയോട് കൂടി ഇത് വഴി വന്ന യാത്രക്കാരാണ് ആദ്യം മൃതദേഹം കണ്ടത്.

തുടർന്ന് വാർഡ് മെമ്പറെ വിവരം അറിയിക്കുകയും മെമ്പര്‍ പോലീസില്‍ അറിയിച്ചത് അനുസരിച്ച് പുയപ്പള്ളി പോലീസ് സംഭവ സ്ഥലം പരിശോധന നടത്തുകയും മൃതദേഹം മേല്‍ നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌ മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ അയക്കുമെന്ന്  പോലീസ് പറഞ്ഞു.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.