ഇടതു വലതു മുന്നണികൾ കേരള സംസ്ഥാനം ഭരിക്കുകയും കേന്ദ്ര സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ ജനങ്ങളിൽ തങ്ങൾ നൽകുന്നതാണെന്നു അവകാശപെട്ടു കൊണ്ട് ജനങ്ങളിൽ എത്തിക്കുകയാണെന്നും പുനലൂർ നിയോജക മണ്ഡലത്തിൽ ഇരുപതു വർഷത്തോളം ആയിട്ടും പൂർത്തിയാക്കാത്ത ബൈപ്പാസും എങ്ങുമെത്താത്ത പുനലൂർ കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിന്റെ അവസ്ഥയും ജനങ്ങൾ ഏറെ ബുദ്ധിമുട്ടുന്ന കുടിവെള്ള പ്രശ്നം പരിഹരിക്കാൻ പറ്റാത്ത രണ്ടു മൂന്നണികൾക്കും ഇക്കുറി ജനങ്ങൾ വോട്ട് ചെയ്യില്ലെന്നും ഒരു മാറ്റത്തിനുവേണ്ടി വികസനത്തിനു വേണ്ടി താമര ചിഹ്നത്തിൽ ബിജെപി സ്ഥാനാർത്ഥിയായ തന്നെ വിജയിപ്പിക്കണമെന്നും ആയുർ മുരളി അഭ്യർത്തിക്കുന്നു.
മണ്ഡലത്തിലെ ഒന്നാംഘട്ട പര്യടനംപൂർത്തിയാക്കിയശേഷംതാൻ വിജയിക്കുമെന്നുള്ള തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ