ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

തീപിടുത്തം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വനംവകുപ്പ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി.The forest department has put in place strong security measures to prevent the possibility of fires.

തീപിടുത്തം ഉണ്ടാകാനുള്ള  സാധ്യത  കണക്കിലെടുത്ത് വനംവകുപ്പ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി.

വരൾച്ച കടുത്തതോടെ വനം മേഖലയിൽ തീപിടുത്തം ഉണ്ടാകാനുള്ള  സാധ്യത  കണക്കിലെടുത്ത് വനംവകുപ്പ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുകയാണ്.

നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും  ഏട്ടോളം പ്രത്യേക പട്രോളിങ് സംഘങ്ങളെ നിയമിക്കുകയും ചെയ്തിരിക്കുകയാണ് അഞ്ചൽ റേഞ്ചിന്റെ കീഴിലുള്ള ഏഴംകുളം ഉൾപ്പെടെയുള്ള വനമേഖലകളിൽ
തീപിടുത്തസാധ്യത  കണക്കിലെടുത്താണ് ഈ തരത്തിലുള്ള മുൻകരുതലുകൾ കൈകൊണ്ടിരിക്കുന്നത്. ഇന്ന് ഏഴംകുളം മേഖലയിൽ തീപിടുത്തത്തിന് സാധ്യത ഉണ്ടായതിനെ തുടർന്ന് ശക്തമായ പട്രോളിങ്ങും ഉണ്ടായതു കൊണ്ട് തീപിടുത്തമുണ്ടാകാനുള്ള സാധ്യത തടയാൻ കഴിഞ്ഞു.

വനത്തിനുള്ളിൽ അതിക്രമിച്ച് കടക്കുന്നവർക്കെതിരെയും തീപിടുത്തം ഉണ്ടാവുന്ന തരത്തിലുള്ള പ്രവർത്തനം നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന്  അഞ്ചൽ റേഞ്ച് ഓഫീസർ ജയൻ പറഞ്ഞു. 


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.