ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കരള്‍ മാറ്റി വെക്കല്‍ ശസ്ത്രക്രീയക്ക് നിര്‍ധന യുവാവ് സുമനസുകളില്‍ നിന്ന് ചികില്‍സാ സഹായം തേടുന്നു.Poor young man seeks medical help for liver transplant surgery

കരള്‍ മാറ്റി വെക്കല്‍ ശസ്ത്രക്രീയക്ക് നിര്‍ധന യുവാവ് സുമനസുകളില്‍ നിന്ന് ചികില്‍സാ സഹായം തേടുന്നു.

കൊല്ലം ഉറുക്കുന്ന് കെ.എസ് ഭവനില്‍ തോമസ്‌ സാമുവേല്‍ കഴിഞ്ഞ നാല് വര്‍ഷമായി മഞ്ഞപ്പിത്തം ബാധിച്ചു ചികില്‍സയില്‍ ആയിരുന്നു.ഇപ്പോള്‍ മഞ്ഞപ്പിത്തം കരളിനെ ബാധിക്കുകയും കൊട്ടിയം ഹോളി ക്രോസിലെ ഡോക്റ്റര്‍മാര്‍ എത്രയും പെട്ടെന്ന് കരള്‍ മാറ്റി വെക്കണം എന്ന് നിര്‍ദേശ നല്‍കി.

കരള്‍ മാറ്റി വെക്കല്‍ ശസ്ത്രക്രീയക്ക് ഏകദേശം മുപ്പത്‌ ലക്ഷം രൂപ ചെലവ് വരും. തോമസ്‌ സാമുവേല്‍ ഉറുകുന്നില്‍ ഇലക്ട്രോണിക്സ് കട നടത്തിയാണ് ഉപജീവനം കഴിച്ചു കൊണ്ടിരുന്നത്.എന്നാല്‍ ഇപ്പോള്‍ രോഗം കാരണം കട പ്രവര്‍ത്തിക്കുന്നില്ല അതിനാല്‍ ഉള്ള വരുമാനം നിലച്ചു.

ഇത്രയും ഭീമമായ തുക കണ്ടെത്തുവാന്‍ കഴിയാതെ വിഷമത്തില്‍ ആയിരിക്കുകയാണ് തോമസ്‌ സാമുവേലും ഭാര്യ ദീപ തോമസും .

വര്‍ഷങ്ങളായുള്ള ചികില്‍സയില്‍ ഉള്ള സമ്പാദ്യങ്ങള്‍ തീരുകയും പലരില്‍ നിന്നും കടം വാങ്ങി ഒക്കെയാണ് ചികില്‍സ, മരുന്ന് ചിലവുകള്‍ മുന്നോട്ട് കൊണ്ട് പോകുന്നത്.സ്വന്തമായി വീടില്ലത്തതിനാല്‍ ഇപ്പോള്‍ സഹോദരന്റെ വീട്ടില്‍ ആണ് താമസം.

നിത്യവൃത്തിക്ക് പോലും ബുദ്ധിമുട്ടുന്ന ഈ കുടുംബത്തെ സഹായിക്കുവാന്‍ സുമനസുകള്‍ മുന്നോട്ട് വരണം.ഒരു ചെറിയ സഹായം പോലും ഈ യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാന്‍ കഴിയും.ഭാര്യ ദീപ തോമസ്‌ .ഈ വീഡിയോയില്‍ ബാങ്ക് വിവരങ്ങളും ഗൂഗിള്‍ പേ നമ്പരും കൊടുത്തിട്ടുണ്ട്.വീഡിയോ ഡിസ്ക്രിപ്ഷനിലും ബാങ്ക് വിവരങ്ങളും ഫോണ്‍ നമ്പരും കൊടുത്തിട്ടുണ്ട്.

Bank Details:

BANK FEDRAL BANK
BRANCH: EDAMON 34

NAME: THOMAS SAMUEL
A/C No: 1263 01000 80373
IFSC CODE: FDRL0001263

ഫോണ്‍ തോമസ്‌ സാമുവേല്‍ 97456 84504, 89212 32266.

Google Pay 97456 84504. 

 

  


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.