ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഗൃഹനാഥനേയും മക്കളേയും ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി.Three people have been arrested in connection with the attack on a landlord and his children.

ഗൃഹനാഥനേയും മക്കളേയും ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി.

അഞ്ചൽഇടയം കരുപ്പോട്ടിക്കോണത്ത് ചാവരയ്യത്ത് മേലതിൽ വീട്ടിൽ മോഹനനേയും രണ്ട് മക്കളേയും ക്രൂരമായി മർദ്ദിച്ചവശയാക്കിയ സംഭവത്തിൽ പ്രതികളായ മൂന്ന് പേരെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു.കരുപ്പോട്ടിക്കോണം കിച്ചു വിലാസത്തിൽ അച്ചു (21) സുഹൃത്തുക്കളായ മഹേഷ് (22), ശംഭു (24) എന്നിവരാണ് അറസ്റ്റിലായത്.കൂലിപ്പണികഴിഞ്ഞ് വീട്ടിലേക്ക് വരവേ വഴിയിൽ തടഞ്ഞു നിർത്തി സംഘം ചേർന്ന് മോഹനനെ മർദ്ദിക്കുകയായിരുന്നുബഹളം കേട്ട് ഓടിയെത്തിയ മോഹനൻ്റെ മക്കളായ പ്രമോദ്, പ്രവീണ എന്നിവർക്കും പരിക്കേറ്റിരുന്നു.ഇവരെ പൊലീസെത്തിയാണ് ആശു പത്രിയിൽ പ്രവേശിപ്പിച്ചത്.പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.