ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കവാൻ വിപുലമായ ജാഗ്രത പ്രവർത്തനങ്ങളുമായി പുനലൂർ നഗരസഭയിലെ കലുങ്ങുംമുകൾ വാർഡ്.Kalungummukal ward of Punalur municipality with extensive vigilance to prevent the second wave of Kovid.

കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കവാൻ വിപുലമായ ജാഗ്രത പ്രവർത്തനങ്ങളുമായി പുനലൂർ നഗരസഭയിലെ കലുങ്ങുംമുകൾ വാർഡ്.

വാർഡിനെ വിവിധ ക്ലസ്റ്ററുകളാക്കി അവിടെ ജാഗ്രത സമിതികൾ രൂപീകരിച്ച് നിരന്തര നിരീക്ഷണവും തുടർ പ്രവർത്തനങ്ങളുമാണ് നടത്തുന്നത്. വാക്സിനേഷൻ സംബന്ധിച്ച് സമഗ്ര സർവ്വെയും ഏകീകൃത വാക്സിനേഷൻ രജിസ്ട്രേഷനും സംഘടിപ്പിച്ചു.

വാർഡിലെ എല്ലാ വീടുകളിലും ജാഗ്രത നിർദ്ദേശങ്ങളും ഹോമിയോ പ്രതിരോധ ഗുളികളും നൽകുന്നതിൻ്റെ വിതരണ ഉദ്ഘാടനം കൗൺസിലർ ജി.ജയപ്രകാശിൻ്റെ അദ്ധ്യക്ഷതയിൽ പുനലൂർ മോട്ടോർ ആക്സിഡൻ്റ് ക്ലയിംസ് ട്രിബ്യൂണൽ ജില്ലാ ജഡ്ജ് ഡോ. പി.കെ.ജയകൃഷ്ണൻ നിർവ്വഹിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.