TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം പുനലൂര്‍ വാളക്കോട് പനമണ്ണ സുരമ്യയില്‍ സുരേഷ് കൊവിഡ് ബാധിച്ചു മരിച്ചു.Kollam Punalur Valakode Sunil Kovid died at Panamanna Suramya.

കൊല്ലം പുനലൂര്‍ വാളക്കോട് പനമണ്ണ സുരമ്യയില്‍ സുരേഷ് കൊവിഡ് ബാധിച്ചു മരിച്ചു.

വാളക്കോട് പനമണ്ണറ സുരമ്യയില്‍ വയസുള്ള സുരേഷ്(52) ആണ് മരിച്ചത്.പനിയും ശരീരവേദനെയെയും തുടര്‍ന്ന് പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് സ്ഥിതീകരിച്ചു.തുടര്‍ന്ന്കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍  പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ ആയിരുന്നു എങ്കിലും ഞായര്‍ രാത്രിയില്‍ മരണപ്പെടുകയായിരുന്നു.

തുടര്‍ന്ന് മൃതദേഹം പുനലൂര്‍ തൊളിക്കോട് വൈദ്യത ശ്മശാനത്തില്‍ കൊവിഡ് മാനദണ്ഡപ്രകാരം സംസ്കരിച്ചു.

ഭാര്യ വല്‍സല മക്കള്‍ സുനില്‍,സുരമ്യ.



Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.