എല്ലാ പ്രാവശ്യത്തെയും അപേക്ഷിച്ചു 4 കരക്കാർക്കു കൂടി ഒരു എടുപ്പുകുതിരയാണ് ആചാരനുഷ്ടാനത്തിന്റെ ഭാഗമായി ഇക്കുറി കെട്ടിയതു.
കുതിര എടുപ്പ് ചടങ്ങ് പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള ഉത്സവമായിരുന്നു ഇക്കുറി നടന്നത്
എന്നാൽ എല്ലാ കോവിഡ് മാനഡെന്ധങ്ങളും ലംഘിച്ചു കൊണ്ടുള്ള ഒരു ഭക്തജനത്തിരക്കാണ് ക്ഷേത്രപരിസരത്തും ക്ഷേത്രത്തിലും ഉണ്ടായത്.
പോലീസിനു പോലും നിയന്ത്രിക്കാൻ പറ്റാത്ത തരത്തിൽ ഭക്തജന തിരക്ക് ഉണ്ടായത് കോവിഡിന്റെ രണ്ടാം ഘട്ടം വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഏറെ ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ