TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂരില്‍ യുവാവിനെ വാക്കത്തി കൊണ്ട് വെട്ടിക്കൊന്നു പ്രതി പോലീസ്‌ കസ്റ്റഡിയില്‍. Punalur youth hacked to death in Punalur

 

പുനലൂരില്‍ യുവാവിനെ വാക്കത്തി കൊണ്ട് വെട്ടിക്കൊന്നു പ്രതി പോലീസ്‌ കസ്റ്റഡിയില്‍ 

പുനലൂര്‍ മുരുകന്‍ കോവില്‍ സന്തോഷ്‌ ഭവനില്‍ ചാക്കോ എന്ന് വിളിക്കുന്ന 39 വയസുള്ള സനല്‍ ആണ് കൊല ചെയ്യപ്പെട്ടത്.

മരംവെട്ട് തൊഴിലാളിയും ഓട്ടോ റിക്ഷഡ്രൈവറുമായ പി.കെസുരേഷ് ആണ് കൊലയാളി.

ചെമ്മന്തൂര്‍ ജംഗ്ഷനില്‍ വെച്ചുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ സംഘര്‍ഷം ഉണ്ടാകുകയും തുടര്‍ന്ന് പി.കെ സുരേഷ് തന്റെ കയ്യില്‍ ഉള്ള വാക്കത്തി കൊണ്ട് സുരേഷിനെ വെട്ടുകയും ചെയ്തു.കഴുത്തിലേറ്റ ആഴമേറിയ മുറിവാണ് സനലിനെ മരണത്തിലേക്ക് നയിച്ചത്.

വെട്ടേറ്റ ഉടന്‍ തന്നെ സനലിനെ പുനലൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

ഭാര്യ ലേഖ ഒരു മകളും ഉണ്ട്  



Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.