ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കടയ്ക്കലിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടു പേർക്കും പരുക്ക്.Two injured in bike-car collision

കൊല്ലം കടയ്ക്കലിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു

കടയ്ക്കൽ ദർപ്പക്കാട് എംജി നഗറിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു മരിച്ചു.
ഇന്ന് നാലുമണിയോടെ കൂടിയാണ് അപകടം നടന്നത്. രണ്ടുപേരെയും ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ രണ്ടു പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
പാങ്ങുകാട് അഴകതുവിള സ്വദേശി 21വയസുള്ള അരുൺലാൽ,ദർപ്പക്കാട് സ്വദേശി 20 വയസുള്ള അബ്ദുള്ള എന്നിവരാണ് മരണപ്പെട്ടത്.
പാരിപ്പള്ളി മടത്തറ സ്റ്റേറ്റ് ഹൈവേ ആയതിനു ശേഷം നിരവധി ജീവനുകളാണ് ഇവിടെ നഷ്ടമായിരിക്കുന്നത്. 
കഴിഞ്ഞ രണ്ടാഴ്ച മുന്നേയാണ് കാഞ്ഞിരത്തുംമൂട്ടിന് സമീപം ഓട്ടോറിക്ഷയും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ടു ജീവനുകൾ നഷ്ടപ്പെട്ടത്.
അപകടം സിഗ്നലുകളോ സ്പീഡ് സിഗ്നലുകളോ ഒന്നും തന്നെ മടത്തറ പാരിപ്പള്ളി റൂട്ടിൽ ഇല്ല.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.