കരവാളൂർ ഗ്രാമ പഞ്ചായത്തിലെ 47 നമ്പർ ബൂത്ത് ആണ് പുനലൂർ അസംബ്ലി നിയോജക മണ്ഡലത്തിലെ സ്ത്രീസൗഹൃദ ബൂത്ത്.
ഇവിടെ ആകെയുള്ള വോട്ടർമാർ 647 ആണ് 47 നമ്പർ ബൂത്ത് പ്രിസൈഡിംഗ് ഓഫീസർ ജലീന ബീവി, ഫസ്റ്റ് പോളിങ് ഓഫീസർ അശ്വതി മോഹനൻ, സെക്കൻഡ് പോളിംഗ് ഓഫീസര്‍ മായ എസ്, തേഡ് പോളിങ് ഓഫീസർ വിദ്യ ജി, ഓപ്പറേറ്റർ വിദ്യ, സ്പെഷ്യൽ പോലീസ് ഓഫീസർ വിജയലക്ഷ്മി, BLO ശോഭനകുമാരി, ഹെൽപ്പർമാര്‍ ലതദേവി, സിന്ധു, ഹരിത സേന അംഗങ്ങൾ ഗീത, രാധാമണി, ബിൻസി എന്നിവരും ആണ് സ്ത്രീസൗഹൃദ ബൂത്തില്‍ ഉള്ളത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ