തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിൽ ചേർന്ന് യോഗങ്ങളിൽ നിയന്ത്രണങ്ങൾ പാലിക്കുന്നത് സംബന്ധിച്ചും രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പോലീസും ആരോഗ്യ വിഭാഗവും കർശന പരിശോധന നടത്തണമെന്നും ആവശ്യമുയർന്നു.
കൂടാതെ തോട്ടം മേഖലയിൽ നിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം. ഇരു പഞ്ചായത്തുകളിലും ആംബുലൻസ് സേവനം ഏർപ്പെടുത്തും. ആവശ്യമെങ്കിൽ എഫ് എൽ.ടി.സി യുടെ പ്രവർത്തനമാരംഭിക്കും.
ട്രൈബൽ മേഖലയിൽ ഉൾപ്പെടെ വനംവകുപ്പിന്റെ ഇടപെടീൽ ആവശ്യമാണ്. ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡൻറ് സുജ തോമസ്, ആർ ഡി ഒ ശശികുമാർ തഹസിൽദാർ ഡെപ്യൂട്ടി തഹസിൽദാർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ