ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൃഷി നശിപ്പിക്കുന്ന ശല്യക്കാരായ ഒച്ചുകളെ പിടിച്ചു കൊടുത്താല്‍ കൈനിറയെ കാശുമായി വരാം.If you take away the snails that destroy the farm, you'll come with a handful of money.

കൃഷി നശിപ്പിക്കുന്ന ശല്യക്കാരായ ഒച്ചുകളെ പിടിച്ചു കൊടുത്താല്‍ കൈനിറയെ കാശുമായി വരാം.

കൊല്ലം എഴുകോണിലെ ഒച്ച് ശല്ല്യത്തിന് പരിഹാര പദ്ധതിയുമായി Dr.അബ്ദുൾകലാം ഫാർമേഴ്‌സ് പ്രൊഡ്യുസേഴ്സ് സൊസൈറ്റി. ച്ചിനെ ശേഖരിച്ച് നൽകുന്നവർക്ക് ഒച്ച് ഒന്നിന് 3 രൂപ നൽകുന്നതാണ് സൊസൈറ്റിയുടെ പദ്ധതി.

മഴ ശക്തമായതോടെയാണ് ഏഴുകോണിൽ ആഫ്രിക്കൻ ഓച്ചിന്റെ ശല്ല്യം രൂക്ഷമായത്. മണ്ണിനടിയിലും മാലിന്യങ്ങളിലും വസിക്കുന്ന ഇവ കൃഷികൾ വ്യാപകമായി നശിപ്പിച്ച് വരുകയാണ്. കാർഷിക വിദഗ്ധർ സ്ഥലത്തെത്തി ഒച്ചിനെ നശിപ്പിക്കാനുള്ള വഴികൾ കർഷകർക്ക് പറഞ്ഞു കൊടുത്തിരുന്നു. 

എന്നാൽ ജനങ്ങളെ  കൂടുതലായി ഒച്ച് നിവാരണ പദ്ധതിയിൽ പങ്കാളികളാക്കി കൃഷികൾ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് സൊസൈറ്റി പുതിയ പദ്ധതിക്ക് രൂപം നൽകിയത്. ഒച്ചിനെ ശേഖരിച്ച് സൊസൈറ്റിയിൽ നൽകിയാൽ ഒച്ച് ഒന്നിന് 3 രൂപ വച്ചു നൽകും. 

ഇങ്ങനെ ശേഖരിക്കുന്ന ഓച്ചിനെ സംസ്‌കരിച്ച് വളമാക്കാനാണ് സൊസൈറ്റിയുടെ തീരുമാനം. 

ന്യൂസ്‌ ബ്യുറോ കൊല്ലം

ബൈറ്റ്  (ജി. മോഹൻ ലാൽ, Dr.അബ്ദുൾകലാം ഫാർമേഴ്‌സ് പ്രൊഡ്യുസേഴ്സ് സൊസൈറ്റി പ്രസിഡന്റ് )

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.