ബ്രെയിൻ ട്യൂമർ നോട് പടപൊരുതി അതിജീവനത്തിൻ്റെ പ്രതീകമായി മാറിയ നടി ശരണ്യ ശശി (35 )അന്തരിച്ചു. ഉച്ചയോടെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലായിരുന്നു ദാരുണ അന്ത്യം.
അർബുദത്തെ തുടർന്ന് 11 തവണ ശരണ്യയെ സർജറിക്ക് വിധേയമാക്കുകയായിരുന്നു .തുടർ ചികിത്സയ്ക്ക് തയ്യാറെടുക്കുന്നതിനെ തുടർന്ന് ശരണ്യക്കും അമ്മയ്ക്കും കോവിഡ് ബാധിച്ചു ഇതോടെ ആരോഗ്യ സ്ഥിതി കൂടുതൽ മോശമായി മെയ് 23 നാണ് ശരണ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ആരോഗ്യനില ഗുരുതരമായതിനു പിന്നാലെ വെൻറിലേറ്റർ ഐസിയുവിലേക്ക് മാറ്റി .
ജൂൺ 10ന് നെഗറ്റീവ് ആയതിനെ തുടർന്ന് പനി കൂടി സ്ഥിതി പിന്നീട് കൂടുതൽ വഷളായിരുന്നു. തുടർന്ന് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കൂടി ശരണ്യ ശശി വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ