*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ഓണവിപണി ലക്ഷ്യമാക്കി വാറ്റുചാരായവും ബാരൽ കളിൽ സൂക്ഷിച്ചിരുന്ന കോടയും ചാത്തന്നൂർ എക്സൈസ് പിടികൂടി.Chathannoor excise seized liquor and barrels kept in barrels for Onam market.

ഓണവിപണി ലക്ഷ്യമാക്കി വാറ്റുചാരായവും ബാരൽ കളിൽ സൂക്ഷിച്ചിരുന്ന കോടയും ചാത്തന്നൂർ എക്സൈസ് പിടികൂടി.

പറവൂർ വെട്ടി കുന്നുവിള പെരുംപുഴ കായലിനോട് ചേർന്ന് കുറുമൺ ഭാഗത്ത്. ആളൊഴിഞ്ഞ വീട്ടിൽ നിന്നും കോടയും സമീപത്തെ കുറ്റിക്കാട്ടിൽ പരിസരങ്ങളിൽ നിന്നും വാറ്റ് ചാരായം തയ്യാറാക്കി വള്ളത്തിൽ മറ്റു സ്ഥലങ്ങളിലേക്ക് കായൽ മാർഗ്ഗം കടത്താനുള്ള നീക്കം എക്സൈസ് ഇല്ലാതാക്കി. ആളൊഴിഞ്ഞു കിടന്ന് കുമാരി എന്ന സ്ത്രീയുടെ പേരിലുള്ള വീട്ടിൽ നിന്നും ആണ് കോട കണ്ടെടുത്തത്. 260 ലിറ്റർ കോടയും 10 ലിറ്റർ വാറ്റുചാരായം ഉപകരണങ്ങളും കണ്ടെടുത്തു. 

റെയിഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബി ദിനേഷ്, പ്രിന്റ് ഓഫീസർ നിഷാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ ജ്യോതി ടി ആർ, വിഷ്ണു. ഒ എസ്, അനീഷ്. MR, അനിൽ SR, എന്നിവർ പങ്കെടുത്തു.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.