മാതാവ് പുറത്ത് പോയിട്ട് വീട്ടിലെത്തുമ്പോൾ കതകടച്ചു ഇരിക്കുന്നത് കണ്ട് തട്ടിവിളിച്ചെങ്കിലും തുറക്കാതെ വന്നതോടെ തള്ളിത്തുറന്ന് അകത്തു കയറിയപ്പോഴാണ് തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്.
നിലവിളികേട്ട് ഓടിക്കൂടിയ പരിസരവാസികളും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു സഹോദരൻ ഉണ്ട്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ