*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

പുനലൂര്‍ കരവാളൂരില്‍ കോവിഡ് ബാധിതരായ മൂന്ന് കുടുംബങ്ങൾക്ക് പുനലൂർ ജനമൈത്രി പോലീസിൻ്റെ ഓണസമ്മാനം നല്‍കി.Punalur Janamaithri Police presents Onam gift to three Kovid affected families in Karavalur, Punalur

കൊല്ലം പുനലൂര്‍ കരവാളൂരില്‍ കോവിഡ് ബാധിതരായ മൂന്ന് കുടുംബങ്ങൾക്ക് പുനലൂർ ജനമൈത്രി പോലീസിൻ്റെ ഓണസമ്മാനം നല്‍കി ഉത്രാട നാളിൽ കേരള പോലീസ് മാതൃകയായി.

പുനലൂർ ജനമൈത്രി പോലീസ്  CRO അനിൽകുമാറിനെ നേതൃത്വത്തിലുള്ള സംഘം കോവിഡ് ബാധിതരായ കരവാളൂർ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലെ മൂന്ന് കുടുംബങ്ങൾക്കാണ്‌  ഓണക്കിറ്റുകൾ വിതരണം ചെയ്തത്.Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.