കമ്പി കൊണ്ട് ജനൽ പാളി തകർത്തശേഷം ജനലിൻ്റെ തടികൊണ്ടുള്ള ക്രാസ് ഒടിച്ചു മാറ്റി അതുവഴിയാണ് കള്ളൻ അകത്തു കയറിയത് ...
അകത്ത് കയറിയശേഷം അടുക്കളയിൽ നിന്നും ഭക്ഷണം വീടിനു പുറത്ത് കൊണ്ടുവച്ചു കഴിച്ച ശേഷമാണ് മോഷണം നടത്തിയത്...
നൗഷാദിൻ്റെ ഭാര്യ മൊബിനയുടെ കഴുത്തിൽനിന്നും മാല പൊട്ടിച്ചു.
മൊബൈൽ വെട്ടത്തിലാണ് മോഷണ ശ്രമം നടത്തിയത് നിലവിളിച്ചപ്പോഴേയേക്കും കള്ളൻ ഓടിരക്ഷപ്പെട്ടു മാലയുടെ പകുതിയും അടുക്കളയിൽ നിന്നും വെട്ടരിവാളും ആയാണ് മോഷ്ടാവ് ഓടി രക്ഷപ്പെട്ടത് പുനലൂർ ക്രൈം എസ്ഐ ഷിബുവിൻ്റെ നേതൃത്വത്തിൽ തെളിവുകൾ ശേഖരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ