*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കെ​എ​സ്‌ആ​ര്‍​ടി​സി ബ​സി​ല്‍ വെ​ള്ളി​മൂ​ങ്ങ ഇ​ടി​ച്ചു; ചി​ല്ല് പൊ​ട്ടി; മൂ​ങ്ങ ച​ത്തു.Silver owl hits KSRTC bus; Chill burst; The owl died

കെ​എ​സ്‌ആ​ര്‍​ടി​സി ബ​സി​ല്‍ വെ​ള്ളി​മൂ​ങ്ങ ഇ​ടി​ച്ചു; ചി​ല്ല് പൊ​ട്ടി; മൂ​ങ്ങ ച​ത്തു.

തെ​ന്മ​ല: കൊ​ല്ല​ത്ത് നി​ന്ന് തെ​ങ്കാ​ശി​യി​ലേ​ക്ക് പോ​യ കെ​എ​സ്‌ആ​ര്‍​സി ബ​സി​ല്‍ വെ​ള്ളി​മൂ​ങ്ങ ഇ​ടി​ച്ചു​ക​യ​റി മു​ന്‍​വ​ശ​ത്തെ ചി​ല്ല് ത​ക​ര്‍​ന്നു.
കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീ​യ പാ​ത​യി​ല്‍ ഇ​ട​പ്പാ​ള​യം മു​സ്ലിം പ​ള്ളി​ക്ക് സ​മീ​പം വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം.

ദി​ശ​തെ​റ്റി പ​റ​ക്കു​ന്ന​തി​നി​ട​യി​ല്‍ വെ​ള്ളി​മൂ​ങ്ങ ചി​ല്ലി​ല്‍ ശ​ക്ത​മാ​യി വ​ന്ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ മു​ന്‍​വ​ശ​ത്തെ ചി​ല്ലി​ന് കേ​ടു​പാ​ടു​ണ്ടാ​യി. ഇ​ടി​യെ​ത്തു​ട​ര്‍​ന്നു മൂ​ങ്ങ റോ​ഡ​രി​കി​ല്‍ ത​ന്നെ ച​ത്തു​വീ​ഴു​ക​യും ചെ​യ്തു.

വാ​ഹ​ന​ത്തി​ന്‍റെ പ്ര​കാ​ശ​മ​ടി​ച്ച​തോ​ടെ മൂ​ങ്ങ​യു​ടെ കാ​ഴ്ച​മ​റ​ഞ്ഞ​താ​കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. 

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.