ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

മത്തായി മാഞ്ഞൂരാൻ സ്മാരക പുരസ്‌കാരം അഞ്ചൽ ഏരൂർ സ്വദേശിനി രശ്മിരാജ് ന്.Anchal Yeroor native Rashmiraj receives Mathai Manjuran Memorial Award

മത്തായി മാഞ്ഞൂരാൻ സ്മാരക പുരസ്‌കാരം അഞ്ചൽ ഏരൂർ സ്വദേശിനി രശ്മിരാജ് ന്
തിരുവനന്തപുരം : മുൻ തൊഴിൽ വകുപ്പ് മന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ മത്തായി മാഞ്ഞൂരാൻ സ്മാരക സാഹിത്യരത്നം പുരസ്കാരത്തിന് യുവ കവയത്രി രശ്മി രാജ് അർഹയായി. 

ജനുവരി 14 ന് തിരുവനന്തപുരം പ്രെസ്സ് ക്ലബിൽ വെച്ച് നടന്ന അനുസ്മരണ സമ്മേളനത്തിൽ ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്‌ പുരസ്കാരം നൽകി.കല,സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

ഹയർ സെക്കന്ററി  കൊമേഴ്‌സ് അദ്ധ്യാപികയും, മോട്ടിവേഷൻ സ്പീക്കറും സാംസ്‌കാരിക പ്രവർത്തകയായ രശ്മി രാജ് അഞ്ചൽ ഏരൂർ സ്വദേശിനിയാണ്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.