*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

തെന്മല ചാലിയക്കര കനാൽ അക്വഡേറ്റിൽ നിന്നും യുവാവ് വീണു മരണപ്പെട്ടു. The youth fell from the Thenmala Chaliyakkara canal aqueduct and died.

തെന്മല ചാലിയക്കര കനാൽ അക്വഡേറ്റിൽ നിന്നും യുവാവ് വീണു മരണപ്പെട്ടു.

പുന്നല നെല്ലി മുരിപ്പ് കണ്ണംകോട് വീട്ടിൽ അൻസാർ (27) ആണ് മരിച്ചത്.ഓട്ടോറിക്ഷ ഡ്രൈവറായ ആൻസറും പുന്നല സ്വദേശികളായ മറ്റു മൂന്നുപേരും ചേർന്ന് ചാലിക്കര അക്വഡേറ്റിൽ വൈകിട്ടോടെ എത്തിയിരുന്നു.ഇവർ അക്വഡേറ്റിന് മുകളിൽ വച്ച് മദ്യപിക്കുകയും ബഹളം വയ്ക്കുകയും ചെയ്തതായി പ്രദേശവാസികൾ പറയുന്നു.അൻസാർ അക്വഡേറ്റ് പാലത്തിൽ നിന്നും 100 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.പാലത്തിൻറെ കൈവരികൾ മിക്കതും തകർന്ന അവസ്ഥയിലാണ്..
അൻസറിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ തെന്മല പോലീസ് കസ്റ്റഡിയിലെടുത്തു .മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിൽ മേല്‍ നടപടികള്‍ക്കായി എത്തിച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.