ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പാറക്കെട്ടില്‍ 300 അടി താഴ്ചയില്‍ കുടുങ്ങി യുവാവ്, രക്ഷകാരായി വ്യോമസേന.The young man was trapped 300 feet below the cliff, and the Air Force came to his rescue.

പാറക്കെട്ടില്‍ 300 അടി താഴ്ചയില്‍ കുടുങ്ങി യുവാവ്, രക്ഷകാരായി വ്യോമസേന.
കര്‍ണാടകയിലെ നന്ദി ഹില്‍സില്‍ പാറക്കെട്ടിലേക്ക് വീണ പത്തൊമ്പതുകാരനായ യുവാവിനെ വ്യോമസേനയും പൊലീസും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി.

പാറക്കെട്ടില്‍ 300 അടി താഴ്ചയിലേക്ക് വീണ യുവാവിനെ ഞായറാഴ്ച വൈകിട്ടാണ് ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തിയത്.

വ്യോമസേന യുവാവിനെ രക്ഷപ്പെടുത്തുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം, യുവാവ് എങ്ങനെയാണ് പാറക്കെട്ടിലേക്ക് വീണതെന്ന് വ്യക്തമല്ല. അടുത്തിടെ പാലക്കാട് ചെറാട് കുമ്ബാച്ചി മലയില്‍ കുടുങ്ങിയ യുവാവിനെ സൈന്യം രക്ഷപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് അന്ന് യുവാവിനെ സൈന്യം രക്ഷിച്ചത്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.