ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം പുനലൂർ പ്ലാച്ചേരിയിൽ വൻ തീപ്പിടുത്തം ആളപായമില്ല.No major fire broke out at Punalur Plachery, Kollam.


ൊല്ലം പുനലൂർ പ്ലാച്ചേരിയിൽ വൻ തീപ്പിടുത്തം ആളപായമില്ല.
പ്ലാച്ചേരിയിൽ എ.വി.റ്റിയുടെ റബ്ബർ എസ്റ്റേറ്റിലാണ് തീ പിടിച്ചത്.  സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ നിന്നാണ് തീ പടർന്നത് എന്നാണ് പ്രാഥമിക നിഗമനം.

ഏകദേശം 3 ഏക്കർ സ്ഥലത്തു തീ പടർന്നു പിടിച്ചു. ഫയർഫോഴ്‌സിന്റെ 5 യൂണിറ്റ് സ്ഥലത്ത് എത്തി യാണ്‌ തീ നിയന്ത്രണ വിധേയമാക്കിയത്. നഗരസഭയുടെ മാലിന്യ പ്ലാന്റിനോട് ചേർന്ന് തീ പടർന്നു പിടിക്കാതിരിക്കാൻ നഗരസഭയിലെ തൊഴിലാളികളും നഗരസഭ അധികാരികളും പോലീസും സ്ഥലത്ത് എത്തിയിരുന്നു.

2 വർഷം പ്രായമുള്ള  റബ്ബർ മരമാണ് എസ്റ്റേറ്റിൽ ഉണ്ടായിരുന്നത്.ഈ മരങ്ങള്‍ തീയില്‍ നശിച്ചു. 


Labels: , ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.