പെണ്‍കുട്ടിയും മൈനയും തമ്മിലുള്ള കൂട്ട് സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്നു. The affair between the girl and Myna captured the heart of social media.
പെണ്‍കുട്ടിയും മൈനയും തമ്മിലുള്ള കൂട്ട് സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്നു.
പെണ്‍കുട്ടിയും മൈനയും തമ്മിലുള്ള കൂട്ട് സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്നു. ട്വിറ്ററിലൂടെ പുറത്തുവെന്ന കൊച്ചു വീഡിയോ ധാരാളം പേരാണ് ഷെയര്‍ ചെയ്യുന്നത്.
കവളംകാളി, ചിത്തിരക്കിളി, കാറാന്‍, ഉണ്ണിയെത്തി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന ചെറിയ പക്ഷിയാണ് നാട്ടുമൈന. നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും മൈനയെ കാണാം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ