ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം തെന്മല പഞ്ചായത്തിൽ ഇടമൺ സത്രമുക്ക് ജംഗ്ഷനിലെ കംഫർട്ട് സ്റ്റേഷൻ്റെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കണം.The deplorable condition of the Comfort Station at Idaman Sathramukku Junction in Kollam Thenmala Panchayat should be rectified immediately.


 

കൊല്ലം തെന്മല പഞ്ചായത്തിൽ ഇടമൺ സത്രമുക്ക് ജംഗ്ഷനിലെ കംഫർട്ട് സ്റ്റേഷൻ്റെ ശോചനീയാവസ്ഥ  അടിയന്തിരമായി പരിഹരിക്കണം എന്ന് ആവ്യശപ്പെട്ട് NCP തെന്മല മണ്ഡലം കമ്മറ്റി. 

പഞ്ചായത്ത് കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന കംഫർട്ട് സ്റ്റേഷന്‍ വർഷങ്ങളായി തകർന്ന നിലയിൽ ആണ്. 

നിരവധി യാത്രക്കാർ വന്നു പോകുന്ന സ്ഥലം ആയതിനാൽ ശാശ്വത പരിഹാരം കാണണം എന്നാണ് പൊതു ജനങ്ങളുടെ ആവശ്യം. 

വില്ലേജ് ആഫിസ്, മൃഗാശുപത്രി, കൃഷി ആഫിസ് ,  പോതു മേഖലാ ബാങ്കുകൾ എന്നിവടങ്ങളിൽ വന്നു പോകുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളാ യാത്രക്കാർക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുവാന്‍  ബുദ്ധിമുട്ടുന്ന സാഹചര്യം ആണ്  നിലവിൽ ഉള്ളത്. 

തെന്മല പഞ്ചായത്ത് ഭരണ സമതി വിഷയത്തില്‍ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും, അല്ലാത്ത പക്ഷം പഞ്ചായത്ത് ഉപരോധം ഉൾപ്പെടെ ശക്തമായ  പ്രതിഷേധ സമരങ്ങളുമായി മുന്നോട്ട് പോകും എന്ന് NCP തെന്മല മണ്ഡലം പ്രസിഡൻ്റ് സന്തോഷ് ഉറുകുന്ന്, സെക്രട്ടറി U സുലെയിമാൻ, NLC സംസ്ഥാന ജനറൽ സെക്രട്ടറി    ഡോ: സുനിൽ ബാബു, OBC ജില്ലാ  സെക്രട്ടറി സുധീർ സോമരാജൻ എന്നിവർ പറഞ്ഞു.

ന്യൂസ്‌ ബ്യുറോ തെന്മല

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.