ആര്യങ്കാവ് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് അംഗൻവാടി ഉപയോഗിക്കാന്‍ പറ്റാത്ത നിലയില്‍ തകര്‍ന്ന സാഹചര്യത്തില്‍ വേറെ കെട്ടിടം വാടകയ്ക്ക് എടുത്തു നടത്തേണ്ട സാഹചര്യം വന്നു.എന്നാല്‍ പഞ്ചായത്തിന് വാടക ഇനത്തില്‍ ആയിരം രൂപ മാത്രമേ നല്‍കാന്‍ സാധിക്കു.നിലവിലുള്ള ഈ സാഹചര്യത്തില്‍ ആര്യങ്കാവ് കമ്മ്യൂണിറ്റിവിഷയത്തില്‍ ഇടപെടുകയും കെട്ടിടത്തിന് വാടക ഇനത്തിൽ മാസംതോറും 3000 രൂപ വിതം ആറുമാസത്തേക്ക് ധന സഹായം നല്‍കുവാനും തീരുമാനം ആയത്.
ചടങ്ങിൽ വാർഡ് മെമ്പർ മാമ്പഴത്തറ സലീം. കമ്യൂണിറ്റി അംഗങ്ങളായ ബൈജു ബാലൻ. മോഹൻ. ഷൈജു ജോർജ് . നിഷാൻ .രഞ്ജു. രാജി ഇടപ്പാളയം എന്നിവർ പങ്കെടുത്തു.
അംഗൻവാടി പ്രവേശനോത്സവം പ്രമാണിച്ച് കുട്ടികൾക്കായി ആര്യങ്കാവ് കമ്മ്യൂണിറ്റിയുടെ ധനസഹായം. Aryankavu Community sponsors children for Anganwadi Admission Ceremony.
അംഗൻവാടി പ്രവേശനോത്സവം പ്രമാണിച്ച് കുട്ടികൾക്കായി ആര്യങ്കാവ് കമ്മ്യൂണിറ്റിയുടെ ധനസഹായം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ