*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ഡോ : അഞ്ചൽ കൃഷ്ണകുമാർ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറായി ചുമതല ഏറ്റു.Dr. Anchal Krishnakumar has been appointed as the Regional Deputy Director.

 ഡോ : അഞ്ചൽ കൃഷ്ണകുമാർ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറായി ചുമതല ഏറ്റു.
ഇൻഫർമേഷൻ - പബ്ളിക് റിലേഷൻസ് വകുപ്പിന്റെ കൊല്ലം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറായി ഡോ. അഞ്ചൽ കൃഷ്ണകുമാർ ചുമതലയേറ്റു.
തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ മേൽനോട്ടച്ചുമതലയാണ് അഞ്ചൽ കൃഷ്ണകുമാറിനുള്ളത്.
ആകാശവാണി അനൗൺസർ, ടെലിവിഷൻ അവതാരകൻ, കേരള വനിതാ കമ്മീഷന്റേയും,വനം വകുപ്പിന്റേയും പബ്ലിക് റിലേഷൻസ് ഓഫീസർ,ഇൻഫർമേഷൻ ഓഫീസർ,പിആർഡി പ്രോഗ്രാം പ്രൊഡ്യൂസർ തുടങ്ങിയ നിലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
അഞ്ചൽ, തഴമേൽ, കൃഷ്ണവിലാസത്തിൽ ആർ. ഹരിഹരൻ പിളളയുടേയും പി.എസ്. ശാന്തമ്മയുടേയും മകനാണ് അഞ്ചൽ കൃഷ്ണകുമാർ .

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.