*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം-തിരുമംഗലം ദേശീയപാതയിൽ അണ്ടൂർപ്പച്ചയിൽ കാറും പിക്കപ്പ്‌ വാനും കൂട്ടിയിടിച്ചു. കാറിൽ സഞ്ചരിച്ചവർക്ക് പരിക്കേറ്റു.A car and a pickup van collided at Andurpacha on the Kollam-Tirumangalam highway. The occupants of the car were injured.

കൊല്ലം-തിരുമംഗലം ദേശീയപാതയിൽ അണ്ടൂർപ്പച്ചയിൽ കാറും പിക്കപ്പ്‌ വാനും കൂട്ടിയിടിച്ചു. തിങ്കളാഴ്ച വൈകീട്ട് നാലരയോടെ പുനലൂർ ഭാഗത്തേക്കുപോയ കാറും ചരക്കിറക്കി തമിഴ്നാട്ടിലേക്കു വന്ന പിക്കപ്പ്‌ വാനുമാണ് അപകടത്തിൽപ്പെട്ടത്. 

അണ്ടൂർപ്പച്ച ഇറക്കമിറങ്ങി വരുന്നതിനിടയിലാണ് അപകടം. കാറിൽ സഞ്ചരിച്ചവർക്ക് പരിക്കേറ്റു. ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിനുപിറകിൽ വന്ന മറ്റൊരു പിക്കപ്പിനും കേടുപാടുണ്ട്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.