*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കിഫ കൊല്ലം ജില്ല DLC രൂപീകരിച്ചു.KIFA Kollam district formed DLC.

കിഫ കൊല്ലം ജില്ല DLC രൂപീകരിച്ചു.
കൊല്ലം ജില്ലയുടെ ചുമതലയുള്ള മാനേജിംഗ് ബോർഡ് അംഗവും കിഫ ലീഗൽസെൽ ഡയറക്ടറുമായി അഡ്വക്കേറ്റ് ജോണി കെ ജോർജിന്റെ  നേതൃത്വത്തിലാണ് കൊല്ലം ജില്ലയിൽ കിഫയുടെ ജില്ലാതല കമ്മിറ്റി രൂപീകരിച്ചത്. 

പ്രസിഡന്റ്: സാംസൺ പോൾ, ലീഗൽ സെൽ : അഡ്വക്കേറ്റ് പി അശോക്, ഫിനാൻസ് : ഇ.കെ ജോർജ്, കമ്മ്യൂണിക്കേഷൻ: സിജോ ജോസഫ്, പ്രോഗ്രാം ആൻഡ് ഇവൻസ് : മുഹമ്മദ് സൽമാൻ, മെമ്പർഷിപ്പ്: കെ.ജെ എബ്രഹാം, എക്സിക്യൂട്ടീവ് അംഗങ്ങളായി : ടോമി, ബോസ്, പാർത്ഥസാരഥി, ലാൽ, രാജു, ജോയ്, സാമുവൽ, ജോൺസൺ, തോമസ് എന്നിവരെ തിരഞ്ഞെടുത്തു.

ടീം കിഫ
കാട്ടിൽ മതി കാട്ടുനീതി

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.