*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

പുനലൂർ മൂവാറ്റുപുഴ പാതയുടെ നിർമ്മാണം പുരോഗമിക്കുന്ന പുനലൂർ നെല്ലിപ്പള്ളിയിൽ ഗാബിയൻഭിത്തി തകർന്നു.Gabion wall collapsed at Punalur Nellipalli where the construction of Punalur Muvattupuzha road is in progress.

പുനലൂർ മൂവാറ്റുപുഴ പാതയുടെ നിർമ്മാണം പുരോഗമിക്കുന്ന പുനലൂർ നെല്ലിപ്പള്ളിയിൽ ഗാബിയൻഭിത്തി തകർന്നു.
നിർമ്മാണത്തിലെ പ്രത്യേകതകൊണ്ട് ഒരിക്കലും തകരില്ല എന്ന് കണക്കാക്കി റെയിൽവേ നിർമ്മിച്ചുവരുന്ന മാതൃകയിൽ പുനലൂർ പൂവാറ്റുപുഴ പാതയിൽ നിർമ്മിച്ച ഗാബിയൻ ഭിത്തിയാണ് തകർന്നത്.
നെല്ലപ്പള്ളി പെട്രോൾ പമ്പിന്റെ സമീപം ഏകദേശം 100 മീറ്ററോളം തകർന്നിട്ടുണ്ട് 

ഏകദേശം റോഡിൻറെ പകുതിയോളം വീതിയില്‍ ഇടിഞ്ഞു പോവുകയും വീണ്ടും മണ്ണ് കുറേശ്ശെ കുറേശ്ശെ ഇടിഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയിലാണ് ഇപ്പോൾ നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് തകരാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു

പുനലൂർ മൂവാറ്റുപുഴ പാതയിൽ നിർമ്മാണം ഇഴഞ്ഞു നീങ്ങുകയാണ്

ഏതാനും ആഴ്ചകൾക്കു മുമ്പാണ് ഹൈസ്കൂൾ ഭാഗത്ത് കലങ്ങ് നിർമാണത്തിലിരിക്കെ തകർന്ന് നാലുദിവസം ഗതാഗതം മുടങ്ങിയത്

ഉറപ്പുള്ള അടിത്തറ നിർമ്മിക്കാതെ ഗിബിയൻ ഭിത്തി നിർമ്മിച്ചതാണ് തകരാൻ കാരണമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.


Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.