*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം ആര്യങ്കാവ് ക്ഷേത്രം വാർഡിൽ ഭരണഘടനാ സാക്ഷരത വാർഡ് തല ഉദ്ഘാടനം നടന്നു. Inauguration of the Constitutional Literacy Ward was held in Aryankav Temple Ward, Kollam.

ആര്യങ്കാവ് ക്ഷേത്രം വാർഡിൽ ഭരണഘടനാ സാക്ഷരത വാർഡ് തല ഉദ്ഘാടനം നടന്നു. ക്ഷേത്രം വാർഡ് എ.ഡി.എസ് പ്രസിഡന്റ് ശ്രീമതി വിജയമ്മ ലക്ഷ്മണൻ യോഗത്തിൽ അധ്യക്ഷനായി. എ.ഡി.എസ് സെക്രട്ടറി ശ്രീമതി ഉഷാമണി യോഗത്തിൽ സ്വാഗതം അർപ്പിച്ച് സംസാരിച്ചു. 

ആര്യങ്കാവ് ഗ്രാമ പഞ്ചായത്ത് സി ഡി എസ് വൈസ് ചെയർപേഴ്സൻ ശ്രീമതി. സിന്ധു ലക്ഷ്മണൻ ഭരണഘടന സാക്ഷരതാ ക്ലാസ്സ് നൽകുകയും. പത്ത് വയസ്സിന് മുകളിലുള്ള എല്ലാ ആളുകളും ഭരണഘടനാ സാക്ഷരതയ്ക്ക് നേടണമെന്നും ആര്യങ്കാവ് ക്ഷേത്രം വാർഡിലെ വിവിധ മേഖലകളിലായി കൂടുതൽ ആളുകളിലേക്ക് ഭരണഘടനാ സാക്ഷരത ക്ലാസുകൾ നൽകുവാൻ തീരുമാനമെടുക്കുകയും ചെയ്തു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.