കെ.പി.എം.എസ് ചവറ യൂണിയന് കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവംബര്‍ ഒന്നിന് കോട്ടയത്തു നടക്കുന്ന അവകാശ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് കണ്വന്ഷന് സംഘടിപ്പിച്ചത്. യൂണിയന് പ്രസിഡന്റ് ഇന്‍ ചാര്‍ജ് പാലക്കല്‍ ഗോപന് അധ്യക്ഷത വഹിച്ചു. യൂണിയന് വൈസ് പ്രസിഡന്റ് രാജുപുറത്താവിള പതാക ഉയര്‍ത്തി. യൂണിയന് സെക്രട്ടറി അനില്യദുകുലം സ്വാഗതം പറഞ്ഞു.
സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി.എസ് രജികുമാര്‍, ശര്‍മാജി, എം.ജെ.ഉത്തമന്, തട്ടാശേരി രാജന് പഞ്ചമി സംസ്ഥാന കമ്മിറ്റിയംഗം മാജി പ്രമോദ്, ഖജാന്‍ജി സുഭാഷ് എസ്.വടക്കുംതല എന്നിവര്‍ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ