*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കേരളത്തിൽ കനത്ത മഴയ്‌ക്കിടെ ഇടിഞ്ഞു താണ കിണറിന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറല്‍ ആയി.The scene of Thana well collapsing during heavy rains in Kerala has gone viral on social media.

കേരളത്തിൽ കനത്ത മഴയ്‌ക്കിടെ  ഇടിഞ്ഞു താണ കിണറിന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറല്‍ ആയി.

കോഴിക്കോട്, കണ്ണൂർ, കാസർകോട് തുടങ്ങി വിവിധ ജില്ലകളിലായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർച്ചയായി മഴ പെയ്യുന്നുണ്ട്.എന്നാൽ ശ്രീകണ്ഠപുരം ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോജിന്റെ വീട്ടിലെ കിണർ പൊടുന്നനെ ഇടിഞ്ഞു താണു.

 

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.