*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

വാട്ടർ അതോറിറ്റി റോഡ് വെട്ടി പോളിച്ചു. മാസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല.The water authority cut and polished the road. Even after months, the authorities do not look back.

വാട്ടർ അതോറിറ്റി റോഡ് വെട്ടി പോളിച്ചു. മാസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല.

കൊല്ലം : - വാട്ടർ അതോറിറ്റിയുടെ കരാർ ജീവനക്കാർ കുടിവെള്ള പദ്ധതി സ്ഥാപിക്കാൻ വേണ്ടി റോഡ് വെട്ടിപ്പൊളിച്ചത്മൂലം യാത്രക്കാർ ദുരിതത്തിൽ. 

കൊല്ലം ജില്ലയിലെ കണ്ണനല്ലൂർ അയത്തിൽ റോഡ് ആണ് പൈപ്പ് ലൈൻ സ്ഥാപിക്കാൻ വേണ്ടി വെട്ടി പോളിച്ചത്. ഒരു മാസമായിട്ടും റോഡിൻറെ ശോചനീയാവസ്ഥ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബഹുജന മാർച്ച് നടത്തി. 

മാർച്ച് അയത്തിൽ എത്തിയപ്പോൾ  ജനതാദൾ S സംസ്ഥാന  എക്സിക്യൂട്ടീവ് അംഗം അയത്തിൽ അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. എത്രയും പെട്ടെന്ന് റോഡിൻറെ വെട്ടിപ്പൊളിച്ച് ഭാഗങ്ങൾ വർക്ക് പൂർത്തീകരിച്ചു  പൂർവസ്ഥിതിയിലാക്കാത്ത പക്ഷം ജില്ലാ വാട്ടർ അതോറിറ്റിയുടെ ഓഫീസ് ഉപരോ ധം ഉൾപ്പെടെ ശക്തമായ സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് കേരള വ്യാപാരി വ്യവസായ സമിതി മുന്നറിയിപ്പ്നൽകി.

റിപ്പോർട്ട്:- ഷിബു അനുഗ്രഹ,

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.