ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

തെന്മല ഗ്രാമപഞ്ചായത്ത് 75 മത് സ്വാതന്ത്ര്യദിനഘോഷവും റാലിയും നടത്തി.Thenmala Gram Panchayat organized 75th Independence Day celebration and rally.

തെന്മല ഗ്രാമപഞ്ചായത്ത് 75 മത് സ്വാതന്ത്ര്യദിനഘോഷവും റാലിയും നടത്തി.

തെന്മല ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ശശിധരൻ പഞ്ചായത്ത്‌ അങ്കണത്തിൽ പതാക ഉയർത്തി. തുടർന്ന് വർണ്ണശബളമായ ഘോഷയാത്രയിൽ വാർഡ് മെമ്പർമാരും തെന്മല എല്‍.പി.എസ് സ്കൂൾ കുട്ടികളും കുടുംബശ്രീ പ്രവർത്തകരും പൊതുപ്രവർത്തകരും പ്രദേശവാസികളും പങ്കെടുത്തു.

തെന്മല പഞ്ചായത്തിൽ നിന്നാരംഭിച്ച റാലി തെന്മല ജംഗ്ഷൻ വഴി തെന്മല എല്‍.പി.എസില്‍ അവസാനിച്ചു.ഘോഷയാത്രയില്‍ പങ്കെടുത്ത കുഞ്ഞുങ്ങൾക്ക് മധുരം നൽകി അവസാനിപ്പിച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.