ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊട്ടാരക്കര കൂരായിൽ കോൺക്രീറ്റ് മിക്സിങ് വാഹനം വീട്ടിലേക്ക് മറിഞ്ഞു, ഡ്രൈവറും, സഹായിയും പരിക്കുകളോടെ രക്ഷപെട്ടു.At Kottarakkara Koora, a concrete mixing vehicle overturned into a house, the driver and helper escaped with injuries.

കൊട്ടാരക്കര കൂരായിൽ കോൺക്രീറ്റ് മിക്സിങ് വാഹനം വീട്ടിലേക്ക് മറിഞ്ഞു, ഡ്രൈവറും, സഹായിയും പരിക്കുകളോടെ രക്ഷപെട്ടു.

വീട് പൂർണ്ണമായും തകർന്നു.രാമചന്ദ്രൻ പിള്ളയുടെ വീട്ടിലേക്കാണ് റെഡിമിക്സ് വാഹനം മറിഞ്ഞത്. വീട്ടുകാർ പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്ന് പുലർച്ചെയായിരുന്നു സംഭവം,അടൂരിൽ നിന്നും കുന്നിക്കോടേക്ക് പോയ വാഹനമാണ് അപകടത്തിൽ പെട്ടത്, ടയർ പഞ്ചറായതാണ് അപകട കാരണം.പരിക്കേറ്റ ഡ്രൈവറെ കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്ക് മാറ്റി.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.