ഓഗസ്റ്റ് 17 ചിങ്ങം 1 കർഷക ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കലയനാട് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് അന്നേദിവസം നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന പരിപാടിയിൽ രാവിലെ 9.30 kvk സദാനന്തപുരം സയന്റിസ്റ് കാർഷിക സെമിനാർ നയിക്കുന്നതാണ്.
പുനലൂർ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി നിമ്മി എബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടുന്ന കർഷകദിനാചരണ പരിപാടിയുടെ ഉൽഘാടനം ബഹു : പുനലൂർ എംഎൽഎ ശ്രീ സുപാൽ അവർകൾ നിർവഹിക്കുകയും ചെയുന്നു. ചടങ്ങിൽ പുനലൂർ മുൻസിപ്പാലിറ്റിയുടെ പരിധിയിലുള്ള മികച്ച കർഷകരെ ആദരിക്കകയും ചെയുന്നു.ഇതു ഒരു ക്ഷണമായി സ്വീകരിച്ചു എല്ലാ നല്ലവരായ ആളുകളുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ