
പുനലൂർ ബദരിയുടെ കവിതാ സമാഹാരമായ വിചിത്ര നർത്തനം എന്ന കവിതാ പുസ്തകം പത്തനാപുരം എം.എല്‍.എ കെ.ബി.ഗണേഷ് കുമാർ പ്രകാശനം ചെയ്തു.
പുനലൂർ ജയിംസ് ഹാളിൽ നടന്ന പരുപാടിയിൽ Dr.സി.ഉണ്ണിക്കൃഷ്ണൻപുസ്തകം ഏറ്റുവാങ്ങി.ഷൈൻ ബാബു സ്വാഗതവും സിനിമാ സീരിയൽ സംവിധായകൻ അനീഷ് ശിവദാസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
പ്രൊഫ.വി.എം ഹാഷിം കുട്ടി പുസ്തകം പരിചയപ്പെടുത്തി.സി ജിത അനിൽ, കെ.കെ.ബാബു, അനിൽ പന്തപ്ളാവ്, വിനായക മുരളി, കവയത്രി ബൃന്ദ , കരവാളൂർ സവിതാ വിനോദ് , മഞ്ജു റഹീം, എന്നിവർ സംസാരിച്ചു. സമാപനചടങ്ങിൽ ബദരി നന്ദി രേഖപെടുത്തി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ