
റിട്ടേനിംഗ് ഓഫിസർ ഹയറുന്നിസയുടെ ചുമതലയിൽ നടന്ന തിരഞ്ഞെടുപ്പിൽ നിയോജകമണ്ഡലം പ്രസിഡന്റ് ആയി എസ് റിയാസ് കുളത്തുപ്പുഴയെ തിരഞ്ഞെടുത്തു.
കൊല്ലം ജില്ലാ കമ്മറ്റി ഭാരവഹികളായി സന്തോഷ് ഉറുകുന്നു. എം നാസർ. ഷാഹുൽ ഹമീദ്. അബുൽസലാം. പട്ടികജാതി പ്രതിനിധി ആയി കെ ഗോപകുമാർ. വനിതാ പ്രതിനിധി ആയി ശ്രീമതി ഷീജ തുളസിയെയും എതിരില്ലാതെ തിരഞ്ഞെടുത്തു.
ന്യൂസ് ബ്യുറോ പുനലൂര്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ